Google Ads

Thursday 23 April 2009

Akale Akale - Midumidukki - 1968 - Karaoke & Lyrics

Song : Akale Akale Neelakasam ( അകലെയകലെ നീലാകാശം )
Movie Name : Midumidukki ( മിടുമിടുക്കി )
Musician : MS Baburaj ( എം എസ്‌ ബാബുരാജ്‌ )
Lyricist(s) : Sreekumaran Thampi ( ശ്രീകുമാരന്‍ തമ്പി )
Year : 1968
Singer : KJ Yesudas,S Janaki ( കെ ജെ യേശുദാസ്‌,എസ്‌ ജാനകി )
Raga : Charukesi ( ചാരുകേശി )

DOWNLOAD

Akale akale neelakasham
Aa..aa..aa..aa..aa..a.
Akale akale neelakasham
Alathallum megha theerdham
Arikil ente hrudayaakasham
Ala thallum raga theerdham
Akale neelaakaasham

Padi varum nadiyum kulirum
Parijaatha malarum manavum (2)
Onnilonnu kalarum pole
Nammalonnay aliyukayalle (akale)

Nithya sundara nirvrithiyay nee
Nilkkukayanennathmavil (2)
Viswamilla neeyillenkil
Veenadiyum njanee mannil (akale)

അകലെ....... അകലെ..... നീലാകാശം
അകലെ അകലെ നീലാകാശം
അലതല്ലും മേഘ തീര്‍ഥം
അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീര്‍ഥം......
അകലേ...നീലാകാശം....

പാടിവരും നദിയും കുളിരും
പാരിജാത മലരും മണവും
ഒന്നിലൊന്നുകലരും പോലെ
നമ്മളൊന്നയലിയുകയല്ലേ?
(അകലെ അകലെ...)

നിത്യസുന്ദര നിര്‍വൃതിയായ് നീ
നില്‍ക്കുകയാണെന്നാത്മാവില്‍
വിശ്വമില്ലാ നീയില്ലെങ്കില്‍
വീണടിയും ഞാനീ മണ്ണില്‍....
(അകലെ അകലെ...)

DOWNLOAD

No comments:

Post a Comment