Google Ads
Monday, 8 June 2009
Hridaya sarassile - Padunna Puzha - 1968 - Karaoke & Lyrics
Song :Hridayasarassile ( ഹൃദയസരസ്സിലേ )
Movie Name: Padunna Puzha ( പാടുന്ന പുഴ )
Musician : V Dakshinamoorthy ( വി ദക്ഷിണാമൂര്‍ത്തി )
Lyricist(s): Sreekumaran Thampi ( ശ്രീകുമാരന്‍ തമ്പി )
Year :1968
Singer(s): KJ Yesudas ( കെ ജെ യേശുദാസ് )
Raga(s) Used :Aabheri ( ആഭേരി )
KARAOKE DOWNLOAD
Lyrics
Hridaya sarassile pranaya pushpame
Hridaya sarassile pranaya pushpame
Iniyum nin kadha parayoo
Ardha nimeelitha mizhikaliloorum
Ashru bindhuven swapna bindhuvo (hridaya)
ezhuthan vaikiya chithra kadhayile
ezhazhakulloru nayika nee (ezhuthan..)
ennanuraga thapovana seemayil
innale vanna thapasswini nee (hridaya)
ethra sandhayakal chalichu charthi
ithrayumarunima nin kavilil
ethra samudra hridhantham charthi
ithrayum neelima ninte kannil
Hridaya sarassile pranaya pushpame
Iniyum nin kadha parayoo
nee parayoo
ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന് കഥ പറയൂ (ഹൃദയ..)
അര്‍ദ്ധനിമീലിത മിഴികളിലൂറും
അശ്രുബിന്ദുവെന്‍ സ്വപ്ന ബിന്ദുവോ? (ഹൃദയ..)
എഴുതാന്‍ വൈകിയ ചിത്രകഥയിലെ
ഏഴഴകുള്ളൊരു നായിക നീ (എഴുതാന്‍..)
എന്നനുരാഗ തപോവന സീമയില്‍
ഇന്നലെ വന്ന തപസ്വിനി നീ (ഹൃദയ..)
എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തി
ഇത്രയും അരുണിമ നിന് കവിളില്‍
എത്ര സമുദ്ര ഹൃദന്തം ചാര്‍ത്തി
ഇത്രയും നീലിമ നിന്റെ കണ്ണില്‍
ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന് കഥ പറയൂ
നീ പറയൂ
KARAOKE DOWNLOAD
Subscribe to:
Post Comments (Atom)
No comments:
Post a Comment