Google Ads
Saturday, 2 May 2009
Arikil Nee - Nee Ethra Dhanya - 1987 - Karaoke & Lyrics
Song :Arikil Nee Undaayirunnenkil ( അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ )
Movie Name : Nee Ethra Dhanya ( നീ എത്ര ധന്യ )
Musician : G Devarajan ( ജി ദേവരാജന്‍ )
Lyricist(s) : ONV Kurup ( ഓ എന്‍ വി കുറുപ്പ് )
Year: 1987
Singer(s) : KJ Yesudas ( കെ ജെ യേശുദാസ് )
Raga(s) Used : Sankarabharanam ( ശങ്കരാഭരണം )
KARAOKE DOWNLOAD
Lyrics
arikil nee undaayirunnenkil
arikil nee undaayirunnenkilennu njaan
oru maathra veruthe ninachu poyi
oru maathra veruthe ninachu poyi
arikil nee undaayirunnenkilennu njaan
oru maathra veruthe ninachu poyi
oru maathra veruthe ninachu poyi
raathri mazha peythu thornna neram
raathri mazha peythu thornna neram
kulirckaattililachaarthulanja neram
ittittu veezhum neerthullithan sangeetham
hrithanthikalil padarnna neram
kaatharayaayoru packshiyen
jaalakavaathilin chaare chilacha neram
vaathilin chaare chilacha neram
oru maathra veruthe ninachu poyi
arikil nee undaayirunnenkilennu njaan
oru maathra veruthe ninachu poyi
oru maathra veruthe ninachu poyi
muttathu njaan natta chembakathayyile
aadyathe mottu virinja naalil
smigdhamaam aarudeyo mudichaarthilen
mugdhasankalpam thalodi nilcke
etho puraathana premakathayile
geethikalennil chirakadicke
geethikalennil chirakadicke
oru maathra veruthe ninachu poyi
arikil nee undaayirunnenkilennu njaan
oru maathra veruthe ninachu poyi
oru maathra veruthe ninachu poyi
arikil nee undaayirunnenkilennu njaan
oru maathra veruthe ninachu poyi
oru maathra veruthe ninachu poyi
Malayalam Lyrics
അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍
അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയി
അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയി
രാത്രിമഴ പെയ്തു തോര്‍ന്ന നേരം
രാത്രിമഴ പെയ്തു തോര്‍ന്ന നേരം കുളിര്‍ക്കാറ്റിലിലച്ഛാര്‍തുലഞ്ഞ നേരം
ഇറ്റിറ്റു വീഴും നീര്‍തുള്ളിതന്‍ സംഗീതം
ഹൃതന്തികളില്‍ പടര്‍ന്ന നേരം
കാതരയായൊരു പക്ഷിയെന്‍
ജാലകവാതിലിന്‍ ചാരെ ചിലച്ച നേരം
വാതിലിന്‍ ചാരെ ചിലച്ച നേരം
ഒരു മാത്ര വെറുതെ നിനച്ചു പോയി
അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയി
മുറ്റത്തു ഞാന്‍ നട്ട ചെമ്പകതൈയ്യിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
സ്മിഗ്ധമാം ആറുടെയോ മുടിചാര്‍ത്തിലെന്‍
മുഗ്ധസങ്കല്‍പം തലോടി നില്‍ക്കെ
എതോ പുരാതന പ്രേമകഥയിലെ
ഗീഥികളെന്നില്‍ ചിറകടിക്കേ
ഗീഥികളെന്നില്‍ ചിറകടിക്കേ
ഒരു മാത്ര വെറുതെ നിനച്ചു പോയി
അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയി
അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയി
KARAOKE DOWNLOAD
Subscribe to:
Post Comments (Atom)
No comments:
Post a Comment