Google Ads
Monday, 27 April 2009
Eeswaranorikkal - Lankadahanam - 1971 - Karaoke & Lyrics
Song : Eeswaranorikkal ( ഈശ്വരനൊരിക്കല്‍ വിരുന്നിനു )
Movie Name : Lankadahanam ( ലങ്കാദഹനം )
Musician : MS Viswanathan ( എം എസ് വിശ്വനാഥന്‍ )
Lyricist(s) : Sreekumaran Thampi ( ശ്രീകുമാരന്‍ തമ്പി )
Year : 1971
Singer(s) : KJ Yesudas ( കെ ജെ യേശുദാസ് )
Raga(s) Used : Sivaranjani ( മിശ്രശിവരഞ്ജിനി )
KARAOKE DOWNLOAD
Eeswaranorikkal virunninu poyi
Rajakottarathil vilikkathe
Kalmathil gopura vathilinarike
Karumayanavan kathu ninnu
Karunamayanavan kathu ninnu
Alankara deepangal arthu chirichu
Anthapuramake koritharichu
Koritharichu
Vibhavangal orungi vidhwanmar orungi
Vilasa nritham thudangi
Vilasa nritham thudangi
(eeswaran orikkal)
adakal charthiya than mani vigraham
avideyum sookshichrunnu
avideyum sookshichirunnu
madhura padardhangal ayiram vilambi
madhira chashakam thulumbi
madhira chashakam thulumbi
oru pidi chorinayi yajichu daivam
chirikal uyarnnu sadasil
chirikal uyarnnu sadassil
oru kavalkaran valongi ninnu
chirichu pin vangi
bhagavan bhagavan
ഈശ്വരനൊരിക്കല്‍ വിരുന്നിനുപോയി
രാജകൊട്ടാരത്തില്‍ വിളിക്കാതെ..
കന്മതില്‍ ഗോപുരവാതിലിനരികില്‍
കരുണാമയനവന്‍ കാത്തുനിന്നൂ..
കരുണാമയനവന്‍ കാത്തുനിന്നൂ..
അലങ്കാരദീപങ്ങള്‍ ആര്‍ത്തുചിരിച്ചു..
അന്ത:പ്പുരമാകെ കോരിത്തരിച്ചു..
കോരിത്തരിച്ചു...
വിഭവങ്ങളൊരുങ്ങി വിദ്വാന്മാരൊരുങ്ങി
വിലാസ നൃത്തം തുടങ്ങി..
വിലാസ നൃത്തം തുടങ്ങി..
(ഈശ്വരനൊരിക്കല്‍)
ആടകള്‍ ചാര്‍ത്തിയ തന്മണി വിഗ്രഹം..
അവിടെയും സൂക്ഷിച്ചിരുന്നു..
അവിടെയും സൂക്ഷിച്ചിരുന്നു..
മധുരപദാര്‍ത്ഥങ്ങളായിരം വിളമ്പി..
മധുരപദാര്‍ത്ഥങ്ങളായിരം വിളമ്പി..
മദിരാചഷകം തുളുമ്പി..
മദിരാചഷകം തുളുമ്പി..
ഒരുപിടി ചോറിനായ് യാചിച്ചു ദൈവം...
ചിരികള്‍ ഉയര്‍ന്നു സദസ്സില്‍...
ചിരികള്‍ ഉയര്‍ന്നു സദസ്സില്‍....
ഒരു കാവല്‍ക്കാരന്‍ വാളോങ്ങിനിന്നു...
ചിരിച്ചു..... പിന്‍വാങ്ങി...
ഭഗവാന്‍.... ഭഗവാന്‍....
KARAOKE DOWNLOAD
Subscribe to:
Post Comments (Atom)
No comments:
Post a Comment