Google Ads

Monday, 27 April 2009

Ezhilam Pala Poothu - Kaadu - 1973 - Karaoke & Lyrics



Song : Ezhilam Pala Poothu (ഏഴിലം പാല പൂത്തു )
Movie Name : Kaadu (കാടു )
Musician : Vedpal Verma (വേദ്‌പാല്‍ വര്‍മ )
Lyricist(s) : Sreekumaran Thampi (ശ്രീകുമാരന്‍ തമ്പി )
Year : 1973
Singer(s) : KJ Yesudas,P Susheela (കെ ജെ യേശുദാസ്‌,പി സുശീല )

KARAOKE DOWNLOAD

Lyrics

Ezhilam paala poothu poomarangal kuda pidichu
Velli malayil veli malayil
Elelam paadi varum kuyilinakal kuravayittu
Velli malayil veli malayil

Ponkinaavin poo vanathil paarijaatham poothulanjoo(2)
En manassin mala nirakal ponnashoka malaraniju
Aakaasha thaamara pol en madiyil vannu veenu
Aathma sakhi nee praana sakhi nee

Ennumennum onnu cheraan en hrudhayam thapassirunnu (2)
Ekaantha sandhyakalil ninne orthu njaan karanju
Kanaan kothicha neram kavitha polen munnil vannu
Aathma sakhi nee praana sakhi nee
aa…aa…aa…aa….

ഏഴിലം പാല പൂത്തു പൂമരങ്ങള്‍ കുട പിടിച്ചു
വെള്ളിമലയില്‍ വേളി മലയില്‍
ഏലേലം പാടി വരും കുയിലിണകള്‍ കുരവയിട്ടു
വെള്ളിമലയില്‍ വേളി മലയില്‍

പൊങ്കിനാവിന്‍ പൂവനതില്‍ പാരിജാതം പൂതുലഞ്ഞു (2)
എന്‍ മനസ്സിന്‍ മല നിരകള്‍ പൊന്നശോക മലരണിഞ്ഞു
ആകാശത്താമര പോല്‍ എന്‍ മടിയില്‍ വന്നു വീണു
ആത്മസഖി നീ പ്രാണസഖി നീ

എന്നുമെന്നും ഒന്നു ചേരാന്‍ എന്‍ ഹൃദയം തപസ്സിരുന്നു (2)
ഏകാന്ത സന്ധ്യകളില്‍ നിന്നെ ഓര്‍ത്തു ഞാന്‍ കരഞ്ഞു
കാണാന്‍ കൊതിച്ച നേരം കവിത പോലെന്‍ മുന്നില്‍ വന്നു
ആത്മസഖി നീ പ്രാണസഖി നീ
ആാ..ആാ...

KARAOKE DOWNLOAD

No comments:

Post a Comment