Google Ads
Thursday, 23 April 2009
Alliyaambal - Rosi - 1965 - Karaoke & Lyrics
Movie Name : Rosi (റോസി )
Musician Job :(ജോബ് )
Lyricist(s) :P Bhaskaran (പി ഭാസ്കരന്‍ )
Year : 1965
Singer(s):KJ Yesudas (കെ ജെ യേശുദാസ് )
Nice Medlody work by Job
DOWNLOAD
Alliyaambal kadaviliannarakku vellam
annu nammal onnay thuzanjille kothumbu vallam
Nammudae nenjilaake anuraaga karikkin vellam
Annu nenjilaakae anuraaga karikkin vellam
Thaamarappoo nee doorae kandumohichu
Appol thaazhae njan neendi chennu poovu pottichu
Pinnae thanduodinja thaamara njan konduvannappol
Pennae ninkavilil kandu nattoru thaamarakkadu…
Penne ninkavilil kandu nattoru thaamarakkadu…
Alliyaambal kadaviliannarakku vellam
annu nammal onnay thuzanjille kothumbu vallam
Nammudae nenjilaakae anuraaga karikkin vellam
Kaadu poothallo..njaaval ka pazhuthallo
Innum kaalamaayillae ente kai pidicheedan
Kaadu poothallo..njaaval ka pazhuthallo
Innum kaalamaayillae ente kai pidicheedan
Annu moolippattu paadithanna mulam thathammae
Inneee aalozhinja koottilenthae vannu cherathooo….
Inneee aalozhinja koottilenthae vannu cherathooo….
Alliyaambal kadaviliannarakku vellam
annu nammal onnay thuzanjillae kothumbu vallam
Nammudae nenjilaakae anuraaga karikkin vellam
അല്ലിയാമ്പല്‍ കടവീല്ലന്നരക്കുവെള്ളം - അന്നു
നമ്മളൊന്നായ് തുഴഞ്ഞില്ലെ കൊതുമ്പു വള്ളം..
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം..
അന്നു നെഞ്ചിലാകെ അനുരാഗ കരിക്കില്‍ വെള്ളം..
താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു..
അപ്പോള്‍ താഴെ ഞാന്‍ നീന്തിച്ചെന്നു പൂവു പൊട്ടിച്ചു..
താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു..
അപ്പോള്‍ താഴെ ഞാന്‍ നീന്തിച്ചെന്നു പൂവു പൊട്ടിച്ചു..
പിന്നെ തണ്ടൊടിഞ്ഞ താമര ഞാന്‍ കൊണ്ടു വന്നപ്പോള്‍..
പെണ്ണേ നിന്‍ കവിളില്‍ കണ്ടു മറ്റൊരു താമരക്കാട്..
പെണ്ണേ നിന്‍ കവിളില്‍ കണ്ടു മറ്റൊരു താമരക്കാട്..
അല്ലിയാമ്പല്‍ കടവീല്ലന്നരക്കുവെള്ളം - അന്നു
നമ്മളൊന്നായ് തുഴഞ്ഞില്ലെ കൊതുമ്പു വള്ളം..
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം..
കാടു പൂത്തല്ലോ ഞാവല്‍ക്കാപ്പഴുത്തല്ലോ..
ഇന്നും കാലമായില്ലെ എന്റെ കൈപിടിച്ചീടാന്‍..
കാടു പൂത്തല്ലോ ഞാവല്‍ക്കാപ്പഴുത്തല്ലോ..
ഇന്നും കാലമായില്ലെ എന്റെ കൈപിടിച്ചീടാന്‍..
അന്നു മൂളിപ്പാട്ടും പാടി തന്ന മുളം തത്തമ്മേ..
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തു..
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തു..
അല്ലിയാമ്പല്‍ കടവീല്ലന്നരക്കുവെള്ളം - അന്നു
നമ്മളൊന്നായ് തുഴഞ്ഞില്ലെ കൊതുമ്പു വള്ളം..
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം..
അന്നു നെഞ്ചിലാകെ അനുരാഗ കരിക്കില്‍ വെള്ളം..
DOWNLOAD
Subscribe to:
Post Comments (Atom)
No comments:
Post a Comment