Google Ads
Monday, 8 June 2009
Innale Mayangumbol - Anweshichu Kandethiyilla - 1967 - Karaoke & Lyrics
Song :Innale Mayangumbol (ഇന്നലെ മയങ്ങുമ്പോള്‍ )
Movie Name: Anweshichu Kandethiyilla (അന്വേഷിച്ചു കണ്ടെത്തിയില്ല )
Musician: MS Baburaj (എം എസ് ബാബുരാജ് )
Lyricist(s): P Bhaskaran (പി ഭാസ്കരന്‍ )
Year :1967
Singer(s): KJ Yesudas (കെ ജെ യേശുദാസ് )
Raga(s) Used: Yamuna Kalyani (യമുനാ കല്യാണി )
KARAOKE DOWNLOAD
Lyrics
Innale mayangumpol... Oru manikkinavinte...
Ponninchilampoli kettunarnnu
Innale mayangumpol Oru manikkinavinte
Ponninchilampoli kettunarnnu(2)
Madhava masathil adyam viriyunna
Madhava masathil adyam viriyunna
mathalappoomottin manam pole
Orkkathirunnappol Orungathirunnappol
Orkkathirunnappol Orungathirunnappol
Omane neeyente arikil vannu
Omane neeyente arikil vannu
Innale mayangumpol Oru manikkinavinte
Ponninchilampoli kettunarnnu(2)
Pournami sandhyathan palazhy neenthivarum
Vinnile venmukil kodi pole (2)
Thankakkinavinkal etho smaranathan
Thankakkinavinkal etho smaranathan
thamburu sruthimeetti nee vannoo
thamburu sruthimeetti nee vannoo
Innale mayangumpol Oru manikkinavinte
Ponninchilampoli kettunarnnu
Vanathin irulil vazhithetti vannuchernna
vasanthachandralekha enna pole(2)
Moodupadamaninja mookasankalpam pole
Moodupadamaninja mookasankalpam pole
Madivilikkathe nee vannu
Madivilikkathe nee vannu
Innale mayangumpol Oru manikkinavinte
Ponninchilampoli kettunarnnu
ഇന്നലെ മയങ്ങുമ്പോൾ... ഒരു മണിക്കിനാവിന്റെ...
പൊന്നിൻ ചിലംബൊലി കേട്ടുണർന്നു
ഇന്നലെ മയങ്ങുമ്പോൾ... ഒരു മണിക്കിനാവിന്റെ...
പൊന്നിൻ ചിലംബൊലി കേട്ടുണർന്നു
മാധവ മാസത്തിൽ ആദ്യം വിരിയുന്ന
മാധവ മാസത്തിൽ ആദ്യം വിരിയുന്ന
മതളപ്പൂമൊട്ടിൻ മണം പോലെ
ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ
ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ
ഓമനേ നീയെന്റെ അരികിൽ വന്നു
ഓമനേ നീയെന്റെ അരികിൽ വന്നു
ഇന്നലെ മയങ്ങുമ്പോൾ... ഒരു മണിക്കിനാവിന്റെ...
പൊന്നിൻ ചിലംബൊലി കേട്ടുണർന്നു(2)
പൗർണ്ണമി സന്ധ്യതൻ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകിൽ കൊടി പോലെ (2)
തങ്കക്കിനവിങ്കൽ എതോ സ്മരണതൻ
തങ്കക്കിനവിങ്കൽ എതോ സ്മരണതൻ
തംബുരു ശ്രുതിമീട്ടി നീ വന്നൂ
തംബുരു ശ്രുതിമീട്ടി നീ വന്നൂ
ഇന്നലെ മയങ്ങുമ്പോൾ... ഒരു മണിക്കിനാവിന്റെ...
പൊന്നിൻ ചിലംബൊലി കേട്ടുണർന്നു
വാനത്തിന്നിരുളിൽ വഴിതെറ്റി വന്നുചേർന്ന
വാസന്തചന്ദ്രലേഖ എന്ന പോലെ(2)
മൂടുപടമണിഞ്ഞ മൂകസങ്കൽപം പോലെ
മൂടുപടമണിഞ്ഞ മൂകസങ്കൽപം പോലെ
മാടിവിളിക്കാതെ നീ വന്നു
മാടിവിളിക്കാതെ നീ വന്നു
ഇന്നലെ മയങ്ങുമ്പോൾ... ഒരു മണിക്കിനാവിന്റെ...
പൊന്നിൻ ചിലംബൊലി കേട്ടുണർന്നു
KARAOKE DOWNLOAD
Subscribe to:
Post Comments (Atom)
what is the bpm of the track ?
ReplyDelete