Google Ads

Thursday 23 April 2009

Anuragaganam Pole - Udyogastha - 1967

Song : Anuragaganam Pole ( അനുരാഗഗാനം പോലെ )
Movie Name : Udyogastha ( ഉദ്യോഗസ്ഥ )
Musician : MS Baburaj ( എം എസ്‌ ബാബുരാജ്‌ )
Lyricist(s) : Yusuf Ali Kecheri ( യൂസഫ് അലി കേച്ചേരി )
Year : 1967
Singer(s) : P Jayachandran ( പി ജയചന്ദ്രന്‍ )

DOWNLOAD

Anuraaga gaanam pole
Azhakinte ala pole
Aaru nee aaru nee dhevathe (anuraaga)

Malaramban valarthunna mandaara vanikayil
Madhu maasam viriyicha malaraano (malaramban)
Mazhavillin naattile kannyakal choodunna(2)
Marathaka maanikkya maniyaano (anuraaga)

Poomani maarante maanasa kshthrathil
Poojakku vannoru poovaano (poomani)
Kanivolum eeshwaran azhakinte palaazhi (2)
Kadanju kadanjedutha amrithaano (anuraaga)


അനുരാഗഗാനം പോലെ
അഴകിന്റെ അലപോലെ
ആരു നീ.. ആരു നീ ദേവതേ...

മലരമ്പന്‍ വളര്‍ത്തുന്ന മന്ദാരവനികയില്‍
മധുമാസം വിരിയിച്ച മലരാണോ...
മഴവില്ലിന്‍ നാട്ടിലെ കന്യകള്‍ ചൂടുന്ന
മരതകമാണിക്യമണിയാണോ...

പൂമണിമാരന്റെ മാനസ ക്ഷേത്രത്തില്‍
പൂജയ്‌ക്കു വന്നൊരു പൂ‍വാണോ....
കനിവോലും ഈശ്വരന്‍ അഴകിന്റെ പാലാഴി
കടഞ്ഞു കടഞ്ഞെടുത്ത അമൃതാണോ...


DOWNLOAD

No comments:

Post a Comment