Google Ads
Monday, 8 June 2009
Idayakanyake - Manavatti - 1964 - Karaoke & Lyrics
Song : Idayakanyake (ഇടയകന്യകേ പോവുക നീ )
Movie Name: Manavatti (മണവാട്ടി )
Musician: G Devarajan (ജി ദേവരാജന്‍ )
Lyricist(s) :Vayalar (വയലാര്‍ )
Year :1964
Singer(s): KJ Yesudas (കെ ജെ യേശുദാസ് )
KARAOKE DOWNLOAD
Lyrics
ഇടയകന്യകേ പോവുകനീ
ഈയനന്തമാം ജീവിതവീഥിയില്‍
ഇടറാതെ കാലിടറാതെ
കണ്ണുകളാലുള്‍കണ്ണുകളാലേ
അന്വേഷിക്കൂ നീളേ
കണ്ടെത്തും നീ മനുഷ്യപുത്രനേ
ഇന്നല്ലെങ്കില്‍ നാളേ
(ഇടയകന്യകേ...)
കയ്യിലുയര്‍ത്തിയ കുരിശും കൊണ്ടേ
കാല്‍ വരി നില്‍പ്പൂ ദൂരേ
നിന്നാത്മാവില്‍ ഉയിര്‍ത്തെണീക്കും
കണ്ണീരൊപ്പും നാഥന്‍
(ഇടയകന്യകേ...)
Idayakanyake povuka nee
Ee anandhamam jeevitha veedhiyil
Idarathe kalidarathe
Kannukalal ulkannukalale
Anweshikoo neele
kandethum nee manushya puthrane
Innallenkil naale (idaya kanyake)
Kailuyarthiya kurishum konde
Kalvari nilpoo doore
ninnathmavil uyirtheneekkum
Kanneroppum nadhan (idaya kanyake)
KARAOKE DOWNLOAD
Subscribe to:
Post Comments (Atom)
Excellent. Love it. Thanks a million times.
ReplyDelete