Google Ads
Tuesday, 28 April 2009
Ezhu Sundara - Aswamedham - 1967 - Karaoke & Lyrics
Song : Ezhu Sundara ( ഏഴുസുന്ദര )
Movie Name : Aswamedham ( അശ്വമേധം )
Musician : G Devarajan ( ജി ദേവരാജന്‍ )
Lyricist : Vayalar ( വയലാര്‍ )
Year : 1967
Singer : P Susheela ( പി സുശീല )
Raga : Mohanam ( മോഹനം )
KARAOKE DOWNLOAD
Lyrics
Ezhu sundhara rathriyil
Ini ekantha sundhara rathriyil
Vikara tharalitha gathrikal
Vivaha porva rathrikal
Manasa sarassil parannirangiya
Marala kanyakale
Manoharangikale
Ningade pavizha chundil nninoru mangala
Pathramenikku tharu
Ee poo ithiri poo pakaramipoovu tharam
(ezhu sundhara)
vasara swapnam chirakukal nalkiya
vasantha doothikale virunnu karikale
ningade swarnna thalikayil ninnoru
sangama deepamenikku tharoo
ee poo ithiri poo pakaramipoovu tharam
(ezhu sundhara)
ഏഴു സുന്ദര രാത്രികൾ
ഏകാന്ത സുന്ദര രാത്രികൾ
വികാര തരളിത ഗാത്രികൾ
വിവാഹ പൂർവ്വ രാത്രികൾ...ഇനി
മാനസ സരസ്സിൽ പടർന്നിറങ്ങിയ
മരാള കന്യകളെ മനോഹരാംഗികളെ
നിങ്ങടെ പവിഴച്ചുണ്ടിൽ നിന്നൊരു
മംഗലപത്രമെനിക്കു തരൂ
ഈ പൂ ഇത്തിരി പൂ പകരമീപൂവു തരാം
(എഴു സുന്ദര)
വാസര സ്വപ്നം ചിറകുകൾ നൽകിയ
വസന്ത ദൂതികളേ വിരുന്നുകാരികളെ
നിങ്ങടെ സ്വർണ്ണ തളികയിൽ നിന്നൊരു
സംഗമ ദീപമെനിക്കു തരൂ
ഈ പൂ ഇത്തിരി പൂ പകരമീപൂവു തരാം
(എഴു സുന്ദര)
KARAOKE DOWNLOAD
Subscribe to:
Post Comments (Atom)
Great work!!!!
ReplyDeleteഏഴു സുന്ദര രാത്രികൾ
ReplyDeleteഏകാന്ത സുന്ദര രാത്രികൾ
വികാര തരളിത ഗാത്രികൾ
വിവാഹ പൂർവ്വ രാത്രികൾ...ഇനി